അങ്കമാലി: മൂക്കന്നൂർ ഗ്രമപഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 : സിജി ജിജു (സി .പി.ഐ.എം ), 2 കെ.എസ് മൈക്കിൾ (സി.പി.ഐ.എം ), 3 . പി.വി മോഹനൻ (സി പി ഐ എം ), 4 . മഞ്ജു വർഗീസ് (സി .പി.ഐ.എം ), 5 . എം പി അഗസ്റ്റിൻ (സി .പി.ഐ.എം ), 6 . സിജി ഷിജോ (എൽ .ജെ.ഡി) 7 . വി വി സന്ദീപ് ( എൽ.ഡിഫ്. സ്വതന്ത്ര ),8 . ഷൈനി ഡേവിസ് ( ജനതാദൾ ) 9 . ജോഫിന ഷാന്റോ (എൽ.ഡി.എഫ് സ്വതന്ത്ര) 10 . ഷിജി ഏല്യാസ് (എൽ.ഡി.എഫ് സ്വതന്ത്ര) 11 . സിനി ബിജു (എൽ.ഡി.എഫ് സ്വതന്ത്ര) 12 . സി എ രാഘവൻ (സി.പി.ഐ.എം ) 13 കെ എ ജോസ് ( ജനതാദൾ ), 14 എ.വി സുകുമാരൻ (എൽ.ഡി.എഫ് സ്വതന്ത്ര). ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായി ധന്യ ജോയ് (ഡിവിഷൻ 2) ജോയ് മാടശ്ശേരി (ഡിവിഷൻ 12 )എന്നിവർ മത്സരിക്കും.