covid

കൊച്ചി: ജില്ലയിൽ ഇന്നലെ 756 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 558 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. നാലി് പേർ അന്യസംസ്ഥാനക്കാരും 183 പേർ ഉറവിടമറിയാത്തവരുമാണ്. ഇന്നലെ 707 പേർ രോഗമുക്തി നേടി. 1623 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1919 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 30,561

 വീടുകളിൽ: 29, 196

 കൊവിഡ് കെയർ സെന്റർ:46

 ഹോട്ടലുകൾ: 1318

 കൊവിഡ് രോഗികൾ: 10,084

 11 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലങ്ങൾ

വെങ്ങോല: 115
കടവന്ത്ര :28
പള്ളുരുത്തി: 25
വാഴക്കുളം: 21
ഇടപ്പള്ളി :20
കൂവപ്പടി :20
ചേരാനല്ലൂർ: 20
എളമക്കര:14
കലൂർ:14
കളമശ്ശേരി:14
വൈറ്റില്:14
കോതമംഗലം:13
തൃക്കാക്കര:13
കാഞ്ഞൂർ:12
ഞാറക്കൽ: 12
തുറവൂർ :12
പാലക്കുഴ: 12
അങ്കമാലി:11
തൃപ്പൂണിത്തുറ:11
ഒക്കൽ: 10
കരുമാലൂർ:10
തമ്മനം:10
മൂവാറ്റുപുഴ :10
വേങ്ങൂർ:10