അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ആയി.വാർഡ് 1,ധനിഷ ഷിജൊ(ജനതാദൾ), 2 ബിനോയി ഇടശ്ശേരി(സി. പി. എ. സ്വതന്ത്രൻ), 3 ജോസ് ചെറിയാൻ കോളാട്ടുകുടി (എൻ . സി. പി), 4 എം.പി.തരിയൻ (സി. പി.എം), 5 പത്മമധു(സി. പി.എം സ്വത.), 6അൽ ഫോൺസ ഷാജൻ(സി. പി.എം), 7 വത്സലകുമാരി വേണു (സി. പി.എം), 8 ടിസ്സി നോബിൾ(സി. പി.എം), 9 അശോക് കുമാർ സി.വി (എൽ .ഡി.എഫ് സ്വത.), 10 കെ.പി. പോളച്ചൻ (സി. പി. ഐ), 11സൗമിനിശശീന്ദ്രൻ (സി. പി.എം),12 സീന മാർട്ടിൻ (സി.പി.എം സ്വത.),13 ത്രേസ്യാമ്മ ജോർജ്ജ് വടക്കുംചേരി സി.പി.എം), മഞ്ഞപ്ര ബ്ലോക്ക് പഞ്ചായത്ത് സിവിഷനിൽ സിൽവി ജോസ് (സി. പി.എം) എന്നിവർ മത്സരിക്കും.