ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിൽ എൻ.ഡി.എ മുന്നണി പത്ത് വാർഡുകളിലും ഒരു ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ധന്യ പ്രതീക്ഷ (നാല്), എ.ആർ. ജയശ്രീ (അഞ്ച്), ടി.പി. വിജയൻ (എട്ട്), ദിനിൽ ദിനേശ് (ഒമ്പത്), കെ.ആർ. രജി (10), ഓമന കുട്ടപ്പൻ (11), എൻ.എം. സുമേഷ് (13), എ.പി. അലക്‌സാണ്ടർ (15), പി.എസ്. കൃഷ്ണദാസ് (16), ശ്രീവിദ്യ ബൈജു (17) എന്നിവരാണ് ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികൾ. കീഴ്മാട് ബ്ലോക്ക് ഡിവിഷനിൽ രാജി രാജീവ് മത്സരിക്കും.