ചൊവ്വര ജനകീയ വായനശാല ശിശുദിനാഘോഷം ലൈബ്രറി പ്രസിഡന്റ് പി.വി.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി: ചൊവ്വര ജനകീയ വായനശാല ശിശുദിനമാഘോഷിച്ചു. പാർവ്വതി മുരളി, ജാരിയകബീർ ചേർന്ന് കുട്ടികളെ വിനോദ പരിപാടികളിൽ പങ്കെടുപ്പിക്കുകയും മധുര വിതരണവും ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി .വി. തങ്കപ്പൻ ശിശുദിന സന്ദേശം നൽകി.