കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി. വാർഡ് 1 ഷൈല പവിത്രൻ, 2 നിർമ്മല ഗോവിന്ദൻ, 3 ജിബി സാബു, 4 ജിസ്മി ബാബു, 5 സംഗീത ഷൈൻ, 6 എം.സി.ജോസ്, 8 എൻ.വി.കൃഷ്ണൻകുട്ടി, 9 വിജു ജോർജ്, 12 ശോഭന സലീപൻ, 13 എം.പി.തമ്പി, 14 കെ.കെ. ജയൻ ( എല്ലാവരും സി.പി.എം), 7 വിസ്സി മോൻസി, 10 കെ.പി.സാജു, 11 എൻ.എ. മുരളി ( സി.പി.ഐ) എന്നിവരാണ് മത്സരിക്കുന്നത്.