കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായി. വാർഡ് 1 വി.എ. സുരേന്ദ്രൻ, 2 എൻ.കെ.സതീഷ് കുമാർ, 3 വിനോയ് സ്കറിയ, 4 വാസന്തി സത്യൻ, 5 അനു.ഇ വർഗീസ്, 6 റീജ റെജി, 7 സജി വർഗീസ്, 8 സീനായ് പോൾ, 9 കെ.വി. എൽദോ, 10 പി.ജി. അനിൽകുമാർ, 11 ബിന്ദു എബി, 12 ഷിബി ഷൈജു, 13 മായ പ്രതാപൻ, 14 എൽമി പുതുശ്ശേരി, 15 ബിയ എബി, 16 ടി.ഒ. പീറ്റർ, 17 വി.ശശീന്ദ്രൻ നായർ, 18 അഞ്ജു ഷേണായ്, 19 അമ്മുക്കുട്ടി സുദർശനൻ എന്നിവരാണ് മത്സരിക്കുന്നത്.