കോലഞ്ചേരി: തിരുവാണിയൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി. വാർഡ് 1അജിത സതീശൻ, 2 ഷൈനി റെജി, 3 സജി പീറ്റർ, 4 ജോഷി.സി ജോൺ, 5 ജിബു ജേക്കബ്, 6 മായ രാജീവ്, 7 സരസ്വതി വേണുഗോപാൽ, 8 ലിസ്സി കുര്യാക്കോസ്, 9 എൻ.ടി. സുരേഷ്, 10 എബിൻ വർഗീസ്, 11കെ.എസ. രാജേഷ്, 12 ശ്രീജ സന്തോഷ്, 13 ജയശ്രീ ബിജിത്ത് 14 എം.എൻ മനു, 15 എം.എ അനിൽകുമാർ, 16 അഡ്വ.ബിജു.വി ജോൺ എന്നിവരാണ് മത്സരിക്കുന്നത്.