selin-83

പള്ളുരുത്തി: മുണ്ടംവേലി ആനന്ദശേരി പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ സെലിൻ (തങ്കമ്മ - 83) നിര്യാതയായി. മക്കൾ: ജോസഫ്, ജെൻസൻ (റിട്ട. നേവി),​ മേരി (റിട്ട. അദ്ധ്യാപിക),​ ജൂഡി, ഗ്ലാഡിസ് (അദ്ധ്യാപിക,​ വി.വി.എൽ.പി സ്കൂൾ,​ പള്ളുരുത്തി),​ ഷേർളി, ആന്റണി (ഡി.പി. വേൾഡ് ). മരുമക്കൾ: മെറീറ്റ, ഷീന, പാസ്കൾ, തോംസൺ, ജോർജ്, ജോൺസൺ, ജീജഫിയോണ (അദ്ധ്യാപിക,​ ഗവ.സ്കൂൾ കൽവത്തി).