പട്ടിമറ്റം: പട്ടിമറ്റം കിഴക്കേമുണ്ടേക്കുടി പരേതനായ ഹൈദ്രോസിന്റെ ഭാര്യ പാത്തുമ്മ (76) നിര്യാതയായി. മക്കൾ: ഹസൻ, മുഹമ്മദ്, സാജു (യു.എ.ഇ), സലീം, ജമീല, ഷൈനി. മരുമക്കൾ: ജമീല, സീനത്ത്, റഹീല, തസ്നി, റസാഖ്, യൂസഫ്.