തൃക്കാക്കര : വനിതകൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രധാന്യം നൽകി തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. നിലവിലെ ചേർപ്പേഴ്സൺ ഉഷാ പ്രവീൺ മത്സര രംഗത്തുണ്ട്. അതേസമയം മുൻ ചേർപ്പേഴ്സനാണ് കെ.കെ നീനു അടക്കം നിവലിലെ ഭരണസമിതിയിലെ പലരേയും ഒഴിവാക്കി. തൃക്കാക്കര സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ തൃക്കാക്കര എൽ.ഡി.എഫ് കൺവീനർ എം.ഇ ഹസൈനാരാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. സ്ഥനാർത്ഥികൾ: ഡിവിഷൻ 1.മരോട്ടിച്ചുവട് ജിജോ ചിങ്ങംതറ,ഡിവിഷൻ 2. ബി.എം നഗർ അജുന ഹാഷിം,ഡിവിഷൻ 3. തോപ്പിൽ പീറ്റർ കോയിക്കര,ഡിവിഷൻ 4. തൃക്കാക്കര എ.കെ.ദാസൻ,ഡിവിഷൻ 5. കൊല്ലംകുടിമുഗൾ റസിയ നിഷാദ്,ഡിവിഷൻ 6. നവോദയ സുനി കൈലാസൻ,ഡിവിഷൻ 7. കെ.എൻ. ജയകുമാരി,
ഡിവിഷൻ 8. അനിത ജയചന്ദ്രൻ,ഡിവിഷൻ 9. മാണി തോമസ്,ഡിവിഷൻ 10. ആതിര സുജിത്ത്,ഡിവിഷൻ 11.കെ.ആർ.ബാബു,ഡിവിഷൻ 12. അഡ്വ പി.പി. ഉദയകുമാർ,
ഡിവിഷൻ 13.എം.ജെ. ഡിക്സൻ,ഡിവിഷൻ 14.കെ.മോഹനൻ,ഡിവിഷൻ 15. കെ.ബി.ദാസൻ,ഡിവിഷൻ I6. കെ.കെ. നെൽസൻ,ഡിവിഷൻ 17. അസ്മ ഷെരീഫ്,ഡിവിഷൻ 18. സുമ മോഹൻ,ഡിവിഷൻ 19. രേവതി അലക്സ്,ഡിവിഷൻ 20. എം.കെ. ചന്ദ്രബാബു,ഡിവിഷൻ 21. സി.പി. സാജൽ,ഡിവിഷൻ 22. ആര്യ ബിബിൻ,ഡിവിഷൻ 23. സെൽമ ഷിഹാബ്,ഡിവിഷൻ 24. അഞ്ജു രാജേഷ്,ഡിവിഷൻ 25. അൻസിയ ലുക്ക്മാൻ,ഡിവിഷൻ 26. സുബൈദ റസാക്ക്,ഡിവിഷൻ 27. ഇ.കെ.കരീം,ഡിവിഷൻ 28. എ. ലാഫി,
ഡിവിഷൻ 29. ഉഷ പ്രവീൺ,ഡിവിഷൻ 30. സെലിൻ ചിന്നു, ഡിവിഷൻ 31. കെ.എസ്.സൈമൺ,ഡിവിഷൻ 32. സൈനബ അബുബക്കർ,ഡിവിഷൻ 33. എ.വി.ജോസഫ്,ഡിവിഷൻ 34. ഐശ്വര്യ പുഷ്പൻ,ഡിവിഷൻ 35. കെ.കെ.ഐഷ,ഡിവിഷൻ 36. അബുബക്കർ മാനാത്ത്,ഡിവിഷൻ 37. സംഗീത അഖിൽ,ഡിവിഷൻ 38. ജെ.കെ.വിനേഷ്,ഡിവിഷൻ 39. വി.എം.അഷറഫ്,
ഡിവിഷൻ 40. സിമി ഷിബു പളളിപ്പാടൻ,ഡിവിഷൻ 41. അഡ്വ ലിയ തങ്കച്ചൻ,ഡിവിഷൻ 42 . ഷൈബ .എസ് . എഡ്വിൻ,
ഡിവിഷൻ 43 .ദെൽജിത്ത്.