ഫോർട്ടുകൊച്ചി: അധികാരിവളപ്പ് കല്ലായിക്കൽ വീട്ടിൽ കെ.ബി. റഷീദ് (58) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: റെജീഷ് , റംഷാദ്,റഹീദ്, അർഷാദ്. മരുമക്കൾ: റസീന, ഫാമിദ.