suhara-85

ഫോർട്ടുകൊച്ചി: ചെറളായി കടവ് ബാവുട്ടി കോളനിക്ക്സമീപം പരേതനായ സുലൈമാന്റെ ഭാര്യ സുഹറ (85) നിര്യാതയായി. മക്കൾ: ഹുസൈൻ, സമദ്, ഹംസക്കോയ, സിദ്ദീഖ്, അസ്മ. മരുമക്കൾ: സൈനു, സലീം, സെബിയ, നെജ്ജുമ , ശൈല.