തൃപ്പൂണിത്തുറ : വീറും വാശിയും നിറഞ്ഞ തദ്ദേശപ്പോരിൽ തൃപ്പൂണിത്തുറ നഗരസഭ നിലനിർത്താനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രധാന്യം നൽകിയിട്ടുണ്ട്. അതേസമയം മുൻ നഗര സഭചെയർ പേഴ്സൺ ചന്ദ്രികാദേവിയും വൈസ് ചെയർമാൻ ഒ.വി സലിമും ഇക്കുറി മത്സര രംഗത്തില്ല.രണ്ടിലധികം തവണ മത്സരിച്ചതിനെ തുടർന്നാണ് ചന്ദ്രികാദേവി ഒഴിവാക്കപ്പെട്ടതെന്നാണ് വിശദീകരണം. വൈസ് ചെയർമാന്റെ എരൂരിലെ വാർഡുകൾ സ്ത്രീ സംവരണവുമായി. വാർഡ്,സ്ഥാനാർത്ഥികൾ ചുവടെ:വാർഡ് 1 - കിരൺ.പി.സന്തോഷ് ,വാർഡ് 2 - ദീപ .കെ .എസ്, വാർഡ് 3 - കെ.കെ പ്രദീപ്കുമാർ, വാർഡ് 4 - ശ്രീജ മനോജ് ,വാർഡ് - 5 കെ.ടി അഖിൽദാസ് ,വാർഡ് - 6 രാജലക്ഷ്മി മനോജ് ,വാർഡ് 7 - ഷീന ഗിരീഷ് ,വാർഡ് 8 - ഷീജ കിഷോർ ,വാർഡ് 9 - ശശി വെള്ളയ്ക്കാട്ട് ,വാർഡ് - 10 - ശ്വേത സുനിൽ കുമാർ ,വാർഡ് 11- കെ.ടി. സൈഗാൾ ,വാർഡ് 12- കെ.പി ദേവദാസ് ,വാർഡ് 13 - ഷീജ രാജേഷ് ,വാർഡ് 14- ഷിബു .സി .കെ, വാർഡ് 15- പി.എൻ വിജയൻ ,വാർഡ് 16 - ജയകുമാർ .കെ .ബി, വാർഡ് 17 - ,വാർഡ് 18 - റോജ രാജീവ് ,വാർഡ് 19 - ജോണി പുത്തൻപുരയ്ക്കൽ,
,വാർഡ് 20 - അഗസ്റ്റിൻ ജോസഫ് കൂളിയാടൻ ,വാർഡ് 21- ദീപ്തി സുമേഷ് ,വാർഡ് 22 - പി.സി വർഗീസ് ,വാർഡ് 23 - ശ്രീജ സുരേന്ദ്രൻ ,വാർഡ് 24 - സിന്ധു .എ.എസ്,വാർഡ് 25 -സി.എ. ബെന്നി ,വാർഡ് 26 - നിഷ രാജേന്ദ്രൻ ,വാർഡ് 27 - ജിഷ ഷാജികുമാർ ,വാർഡ് 28 - സനിൽകുമാർ ,വാർഡ് 29 - ഡോ .ലാലിമോൾ, വാർഡ് 30 - രമ സന്തോഷ് ,വാർഡ് 31 - ഇ .ടിസുബ്രഹ്മണ്യൻ ,വാർഡ് 32 - ജോയി കുര്യാക്കോസ് ,വാർഡ് 33 - ടി.എം.പാഹിനേയൻ ,വാർഡ് 34 - യു.കെ പീതാംബരൻ ,വാർഡ് 35 - അഡ്വ.എസ്.മധുസൂദനൻ ,വാർഡ് 36 - പി.അജിത്ത് ,വാർഡ് 37 - വിജയപുരുഷൻ ,വാർഡ് 38 - R. V. വാസുദേവൻ ,വാർഡ് 39 - ഉഷ മേനോൻ ,വാർഡ് 40 - ജയ പരമേശ്വരൻ ,വാർഡ് 41 - ശോഭരവി ,വാർഡ് 42 - ജലജ ഇന്ദുകുമാർ ,വാർഡ് 43 - സുജിത സുരേഷ് ,വാർഡ് 44 - സൗമ്യ മജേഷ്,വാർഡ് 45 - സബിത ജയൻ ,വാർഡ് 46 - രാജമ്മ മോഹനൻ ,വാർഡ് 47- സ്വപ്ന അനിൽകുമാർ ,വാർഡ് 48 - ഇന്ദു ശശി തൈക്കാട്ട് ,വാർഡ് 49 - ഒ.വി.ബിന്ദു.