വൈപ്പിൻ: പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിലേക്കുള്ള പ്രധാന കുടിവെള്ളവിതരണപൈപ്പിലെ ചോർച്ചമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ 16,17 (തിങ്കൾ, ചൊവ്വ) തീയതികളിൽ കുടിവെള്ള വിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി അസി. എക്‌സി. എൻജിനിയർ അറിയിച്ചു.