കൊച്ചി: പ്രമേഹ രോഗികൾക്കും 50 വയസിനു മുകളിൽ പ്രായമുള്ളവർക്കുമായി പാലാരിവട്ടത്തെ ചൈതന്യ കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന. റെറ്റിന,തിമിരം,ഗ്ലോക്കോമ,കോർണിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ നേതൃത്വം നൽകും. ഈ മാസം 30 വരെ നീണ്ടു നിൽക്കുന്ന സൗജന്യ പരിശോധനകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. ഫോൺ: :7994495941,7994495200