ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 21 വാർഡിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളും വാർഡും: ഒ.പി. ജിഷ (1), സുചിത്ര ഷാജി (2), യാമിനി (3), ലിജിമോൾ (4), മഞ്ജു (5), ടി.എ. മുഹമ്മദ് കുഞ്ഞ് (6), അതിഷ ആഷിക്ക് (7), സജിൻ (8), സലീം പുതുവന (9), നാസർ (10), ഉഷാ ദാസൻ (11), വി.കെ. ശിവൻ (12), പി.എ. ജയലാൽ (13), ആർ. രാജലക്ഷ്മി (14), പ്രജിത (15), കെ.എൻ. രാജീവ് (16), പി.എ. ശിവശങ്കരൻ (17), ഉമാദേവി 18), ടി.ബി. ജമാൽ (19), പി.ജെ. ലിജിഷ (20), രാജേഷ് മണക്കാട്ടിൽ (21).