കോലഞ്ചേരി: മാങ്ങാട്ടൂർ കൊല്ലംകുടിയിൽ കെ.സി. ജോസ് (ജോസഫ് - 65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി. മക്കൾ: ചാൾസ് ജോസ് (യു.കെ), സജി ജോസ്. മരുമക്കൾ: ബിന്ദു, മഞ്ജു.