obit

അയിരൂർ: കുന്നുകര പഞ്ചായത്ത് മുൻ മെമ്പർ അയിരൂർ ചിറയ്ക്കൽ മണവാളൻ സി.എം. ജോസ് (85) നിര്യാതനായി.

ഭാര്യ: ത്രേസ്യാമ്മ(നെടുങ്ങാട് ആക്കനത്ത് കുടുംബാംഗം). മക്കൾ : ലാലി, സജി, ബിജു. മരുമക്കൾ: ജോസ്, സൈന, സിനി.