അങ്കമാലി: കവരപ്പറമ്പ് കണ്ണേത്ത് ഔസേഫിന്റെ മകൻ വർഗീസ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കവരപ്പറമ്പ് ലിറ്റിൽഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: കിടങ്ങൂർ മൂലൻ ത്രേസ്യാമ്മ. മക്കൾ: ഷിജി, ജോബി, ജോയ്സൺ. മരുമക്കൾ : ബേബി ,നിമി, നീന.