sadhanandhan-50

ചെങ്ങമനാട് : പാലപ്രശേരി തെറാട്ടിക്കുന്ന് പരേതനായ വേലായുധന്റെ മകൻ സദാനന്ദൻ (50) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ : സൗരവ്, സ്വാതി. മരുമകൻ : നിഖിൽ.