പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ ദീപാവലിയോടനുബന്ധിച്ച് ദീപക്കാഴ്ച നടത്തി.ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.