പിറവം: രാമമംഗലം സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ വി​വി​ധ പരീക്ഷകളി​ൽ വി​ജയം നേടി​യ മക്കൾക്ക് 17 ന് 3 .30 ന് ബാങ്ക് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് സി.സി.ജോൺ ക്യാഷ് അവാർഡ് നൽകും. എം.ജി.യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കുമാരി ഗീത പ്രിയ വാസുദേവനെയും ചടങ്ങിൽ അനുമോദി​ക്കുമെന്ന് സെക്രട്ടറി ജിബി ചെറിയാൻ അറിയിച്ചു.