vennala

കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണ വാരാഘോഷ പരിപാടി ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗം എസ്.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് സെക്രട്ടറി എം.എൻ.ലാജി, ടി.സി.മായ, ഡി.ബി.ദീപ, മിനി. എം.ടി, ഒ.എം.മജീദ് എന്നിവർ സംസാരിച്ചു.