ആലുവ : ജി.ടി.എൻ കമ്പനി റിട്ട. ജീവനക്കാരൻ കീഴ്മാട് മണ്ണാറത്ത് ഇബ്രാഹിംകുട്ടി (81) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് തോട്ടുംമുഖം കിഴക്കേപള്ളി കബർസ്ഥാനിൽ. ഭാര്യ: റുക്കിയ. മക്കൾ: നാസർ (റിയാദ്), സലീം, ഷായിദ. മരുമക്കൾ: അബ്ദുൽ ഖാദർ, ഷറീന, സിമി.