fathima-beegam-65

മട്ടാഞ്ചേരി: പറവാനമുക്ക് ആണ്ടിആചാരി റോഡിൽ അസ്പർമൻസിലിൽ പരേതനായ അക്തർ ബെയ്ഗിന്റെ ഭാര്യ ഫാത്തിമ ബീഗം (ഷമീം - 65) നിര്യാതയായി. മക്കൾ: പർവീൻ, അഫ്രീൻ, റിസ്വീൻ. മരുമക്കൾ: നിയാസ്, റിഹാൻ.