കളമശേരി: ഏലൂർ നഗരസഭയിലെ സി.പി.എം സ്ഥാനാർത്ഥികൾ. വാർഡ് - l ലൈജി സജീവൻ , 3 - സുബൈദ നൂറുദ്ദീൻ, 4 - ഏ.ഡി. സുജിൽ , 5 - സരിത പ്രസീദൻ, 6 -കെ.എം.പ്രസാദ് , 8- നീതു അമൽ, 9 - കെ.എ. മാഹിൻ, 10 - ജോസഫ് ഷെറി, 11- സിനി ജോയി സൺ, 12 -അംബിക ചന്ദ്രൻ , വാർഡ് - 13 കെ.ഇ.ഇസ്മയിൽ, വാർഡ്- 14 നിസ്സി ബാബു, 16- കെ.എം.നൗഷാദ്, 17- സി പി ഉഷ, 19 - പി.ബി.രാജേഷ്, 21- മീര മനോഹരൻ, 22- ശ്രീദേവി ഗോപാലകൃഷ്ണൻ, 23 -പി.എ.ഷെരീഫ്, 25 - വി.എ. ജെസി, 26 - മഞ്ജു എം മേനോൻ, 27 -ദിവ്യ നോബിൻ, 29 -റ്റി.ജെ.ജോസി, 30 -ജ്യോതി ലക്ഷ്മി. ആകെ 31 വാർഡുകളാണുള്ളത്. എട്ടു വാർഡുകളി​ലെ സി.പി.ഐ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.