കുറുപ്പംപടി : രായമംഗലം പഞ്ചായത്ത് 4ാം വാർഡിൽ എൽ.ഡി​.എഫ് സ്ഥാനാർത്ഥിയായി അഡ്വ. എം.ജി ശ്രീകുമാറും യു.ഡി​.എഫ് സ്ഥാനാർത്ഥിയായി ഫെബിൻ എം.കുര്യാക്കോസും മത്സരി​ക്കും.