പറവൂർ സെക്ഷൻ: കൈതാരം സ്കൂൾ, ഏഴിക്കര ബൈപാസ്, തൃക്കപുരം വെസ്റ്റ്, വിളമ്പാരിപ്പടി എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങും.
മന്നം സെക്ഷൻ: കാരുചിറ, കാരുകുളം, തോപ്പിൽ, പുതുക്കാട്, തായിത്രകടവ്, മരവെട്ടിച്ചോട്, തട്ടാംപടി ജംഗ്ഷൻ, കൈപ്പെട്ടി, ഇടനിലം ഷാപ്പ്, ഇടനിലം കോളനി എന്നി പ്രദേശങ്ങളിൽ ഇന്ന് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.