കുറുപ്പംപടി : രായമംഗലം പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥികളായി. വാർഡ് 1 - സിജി സാജു, 2 -ഫാ:മാത്യൂസ്, 3 - പ്രീത എൽദോസ്, 4 - അഡ്വ.എം.ജി.ശ്രീകുമാർ, 5- ഉഷാദേവി കെ എൻ,

6 - ഷാജൻ സി കുര്യൻ, 7- ശ്രീരേഖാ മനോജ്, 8 - മേരി അനിൽ,

9 - സുബിൻഎൻഎസ്. 10 - മിനി ജോയി, 11 - മിനി നാരായണൻ കുട്ടി,

12- എൻ.പി. അജയകുമാർ , 13 - സതീഷ്ബാബു കെ.എസ്,

14- ബിന്ദുസന്തോഷ്, 15 -ബിജി പ്രകാശ്, 16 - ദീപാ ജോയി, 17- രാജിബിജു, 18 - സ്മിതാ അനിൽ, 19- ലിജുഅനസ്, 20 - ബിജു കുരിയാക്കോസ്,

മേതലബ്ലോക്ക് : സുജു ജോണി, രായമംഗലം ബ്ലോക്ക് :അരുൺ പ്രശോഭ്, കീഴില്ലം ബ്ലോക്ക് :ബീന ഗോപിനാഥ് ,പുല്ലുവഴി ബ്ലോക്ക് :ശ്രീജാ വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് :ലളിതകുമാരി മോഹനൻ