chandran-76
ചന്ദ്രൻ

തൃപ്പൂണിത്തുറ: തെക്കുംഭാഗം കളത്തിൽ (ചിറ്റേ കടവ്) ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സുനിൽ കുമാർ, വിനുകുമാർ, സനിൽകുമാർ. മരുമക്കൾ: ഷീജ, രാസ്മി, ദീപ