പൂക്കാട്ടുപടി: വയലിപ്പറമ്പിൽ വി.പി മത്തായി (76) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് താമരച്ചാൽ സെന്റ് മേരീസ് യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളി. മക്കൾ: മിനു, എമി, ബേസിൽ. മരുമക്കൾ: ബിനോയ്, സിജു, ചിന്ദു.