പ്രൈവറ്റ് പരീക്ഷ കേന്ദ്രം
18 മുതൽ നടത്തുന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ(സപ്ലിമെന്ററി, മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പരീക്ഷ കേന്ദ്രം അനുവദിച്ചു. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിലെ എക്‌സാം നോട്ടിഫിക്കേഷൻസ് ലിങ്കിൽ ലഭിക്കും. വിദ്യാർത്ഥികൾ അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഹാൾ ടിക്കറ്റ് കൈപ്പറ്റി പരീക്ഷയെഴുതണം. ഹാൾടിക്കറ്റ് വിതരണം 17ന് ആരംഭിക്കും.