rosamma-73
റോസമ്മ

പള്ളുരുത്തി : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കട്ടികാട്ട് വീട്ടിൽ പരേതനായ കെ. വി ജോസഫിന്റെ ഭാര്യ റോസമ്മ ജോസഫ് (73) നിര്യാതയായി. മക്കൾ : വിൽസൺ ജോസഫ്, റോബിൻ കെ ജെ, ഷീജ ജോർജ്ജ് . മരുമക്കൾ: സിനി വിൽസൺ, ഗ്ലോറിയ റോബിൻ, ജോർജ് ജോസഫ്‌