കുറുപ്പംപടി :രായമംഗലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ സ്ഥാനാർത്ഥിയായി ഒ.കെ.ബാബുവിനെയും,നാലാം വാർഡിൽ പി. ബി.സുരേഷ് കുമാറിനെയും ,ഇരുപതാം വാർഡിൽ വി.ബി.വിജയനെയും ,വെങ്ങോല പഞ്ചായത്തിൽ പത്താം വാർഡിൽ കെ. എ ചന്ദ്രനെയും ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.