കളമശേരി: നഗരസഭയിലെ ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് - 1.ചിത്ര സുരേന്ദ്രൻ, വാർഡ് - 2.സുമി ബിനു, വാർഡ് -3. നിർമ്മൽ ഐപ്പ്, വാർഡ് -4. പീയൂഷ ഫെലിക്സ് , വാർഡ് -5. ഹാജറ ഉസ്മാൻ, വാർഡ് 6.നെഷീദ സലാം, വാർഡ് -7. മിനി കരീം, വാർഡ് -8. ടി.എ അസൈനാർ, വാർഡ് -9. പി.ടി ബിജു, വാർഡ് -10. റാണി രാജേഷ് , വാർഡ് -11. ബഷീർ അയ്യംബ്രാത്ത് , വാർഡ് -12. ഖദീജ അബൂബക്കർ. , വാർഡ് -13. മൈമൂനത്ത് അഷ്റഫ്, വാർഡ് -14. കെ.കെ ശശി, വാർഡ് -15. ഹെന്നി ബേബി , വാർഡ് -16. പി.വി ഉണ്ണി, വാർഡ് -17. പി.എസ് ബിജു, വാർഡ് -18. ടി.എ അജാസ്, വാർഡ19. ലിസി കാർത്തികേയൻ , വാർഡ് -20. നബീസ മീതിയൻ. , വാർഡ് -2 1. ശ്രുതിസനൂപ്, വാർഡ് -22. എ.വി ജോർജ് , വാർഡ് -23. കെ.എം ഇസ്മയിൽ , വാർഡ് -24. അരുൾ ജോസഫ് തായങ്കരി , വാർഡ് -25. ഷഹീദ ഫൈസൽ , വാർഡ്26. ഷീബ ബാബു ,വാർഡ് - 27. ജിനു തോമസ്, വാർഡ് - 28. സുജിന നൗഷാദ്, വാർഡ് -29. അമ്പിളി സ്വപ്നേഷ് , വാർഡ് -30. വി.എൻ ദിലീപ് കുമാർ , വാർഡ് - 31. കെ.ടി മനോജ് , വാർഡ് - 32. റിനി കുഞ്ഞുമോൻ, വാർഡ് -33. മഞ്ജു ബാബു , വാർഡ് - 34. ഷാനി ജേക്കബ്, വാർഡ് - 35. ജിഷ ഷെമീർ , വാർഡ് - 36. പി.പി സലിം, വാർഡ് - 37. റഫീക്ക് മരയ്ക്കാർ, വാർഡ് -38. വി.വി കോമളദാസ് , വർഡ് - 39. മായ സുധീർ, വാർഡ് - 40. സി.എം അസീസ് , വാർഡ് - 41. സലിം പതുവന , വാർഡ് -42. മഞ്ജു ഷാൻ, എന്നിവരാണ് മത്സരിക്കുന്നത്.