പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ ജൈവ പച്ചക്കറി വിത്തിടൽ ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ നിർവഹിച്ചു.ഒരു ഏക്കർ സ്ഥലം മുഴുവൻ പയർ വിത്തിട്ടാണ് കൃഷി നടത്തുന്നത്. ചടങ്ങിൽ സെക്രട്ടറി രവി എസ് നായർ, റെജി.എൻ. നായർ , വി.കെ. മാത്യൂസ് എന്നിവർ പങ്കെടുത്തു.