• അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പെരുമ്പാവൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എ.എം റോഡ് എസ്.എൻ സൂപ്പർ മാർക്കറ്റ് മുതൽ ഒന്നാംമൈൽ വരെയും, മരക്കാർ റോഡ്, ആശ്രമം സ്‌കൂൾ, മാർത്തോമാ കോളേജ്, കോന്നംകുടി റോഡ്, അന്തിക്കുളങ്ങര, ക്വാറി റോഡ്, നായർ കോളനി, കുന്നമ്പിള്ളി ചിറ, കാവുംപുറം, കൊല്ലത്താൻ കവല എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയും വൈദ്യുതി മുടങ്ങും.