joseph-58
ജോസഫ്

മൂവാറ്റുപുഴ: കാവക്കാട് കളപ്പുരക്കൽ (ചൊള്ളാമഠം ഫാമിലി ) ജോസഫ് (58 ​- റിട്ട : ഹെഡ് മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കാവക്കാട് നിത്യസഹായമാത പള്ളി സെമിത്തേരിയിൽ. ഭാര്യ : ജെസ്സി (റിട്ട: അധ്യാപിക, സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്‌കൂൾ , കല്ലൂർക്കാട് ). മക്കൾ : എഡ്വിൻ ജോസ്, കെവിൻ ജോസ് .