bhanumathi-94
ഭാനുമതി

വൈപ്പിൻ: പുതുവൈപ്പ് തോട്ടായ്പ്പിള്ളിൽ കൊച്ചുപാപ്പുവിന്റെ ഭാര്യ ഭാനുമതി (94) നിര്യാതയായി. മക്കൾ: രമണി, രൻഞ്ജിത്ത്, ഉഷ, ഗീത, ജയ, ഷീല, ജിജി, സിനി. മരുമക്കൾ: നാരായണൻ, തുളസി, ശ്രീകണ്ഡൻനായർ, സുരേഷ്, സോമൻ, ഗിരീഷ, സന്തോഷ്, തമ്പി.