അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് ഇടതുമുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ്, സ്ഥാനാർത്ഥി ക്രമത്തിൽ: 1 മോളി ജോൺസൻ, 2 മിനി ബെന്നി, 3 ലതശിവൻ, 4 സിനിസുനിൽ,5 വി.വി. സന്തോഷ്, 6 കെ.പി. രാജൻ,7 സീന ജിജൊ, 9 സാലി വിൻസൺ, 10 എം.എസ്. ശ്രീകാന്ത് ,11ഷൈനി ഫ്രാൻസിസ്, 12 കെ.വി. പൗലോസ് മാസ്റ്റർ, 13 എം.എം. പരമേശ്വരൻ, 14 ജോർബിൻ ജോസഫ്. ബ്ലോക്ക് പഞ്ചായത്ത് (തുറവൂർ) സീലിയ വിന്നി.