kklm
കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ പി .ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:കൂത്താട്ടുകുളം നഗരസഭ എൽ.ഡി.

എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ പി .ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു. സിപിഎം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, എം.ആർ.സുരേന്ദ്രനാഥ്, എം.ജെ.ജേക്കബ്, ചെയർമാൻ റോയി എബ്രാഹം, സണ്ണി കുര്യാക്കോസ്, സി.എൻ.പ്രഭകുമാർ തുടങ്ങി​യവർ സംസാരിച്ചു. ഇലക്‌ഷൻ കമ്മിറ്റി പ്രസിഡന്റായി എ.കെ.ദേവദാസ്, സെക്രട്ടറിയായി എം.ആർ.സുരേന്ദ്രനാഥ് എന്നിവരെ തി​രഞ്ഞെടുത്തു.