ആലുവ മണപ്പുറത്ത് ദീപാവലിയോടനുബന്ധിച്ച് ബലിതർപ്പണത്തിനെത്തിയവരുടെ തിരക്ക്
ആലുവ: കൊവിഡ് ഭീതിക്കിടയിലും ആലുവ മണപ്പുറത്ത് ദീപാവലിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് കൂടുതൽ ഭക്തരെത്തി. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു തർപ്പണം നടന്നത്. ദീപാവലി ദിനമായിരുന്ന ശനിയാഴ്ച്ചയും ഇന്നലെയുമായിരുന്നു തിരക്കനുഭവപ്പെട്ടത്.