henry
ഹെൻട്രി

എളമക്കര: വെള്ളേപ്പറമ്പിൽ പരേതനായ വി.ജെ മൈക്കിളിന്റെ മകൻ ഹെൻട്രി മൈക്കിൾ നിര്യാതനായി. ഭാര്യ: ജിംന ഹെൻട്രി. മക്കൾ: ഫെബി,​ അമേയ