thankam-91

പള്ളുരുത്തി: കടേഭാഗം എ.കെ.ജി റോഡ് കാട്ടുങ്കൽ പരേതനായ രവീന്ദ്രൻ മാഷിന്റെ ഭാര്യ റിട്ട. ഗവ.സ്‌കൂൾ അദ്ധ്യാപിക തങ്കം (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് പൊതുശ്മശാനത്തിൽ. മക്കൾ: ജ്യോതിനാഥ് (റിട്ട. നാഷണൽ ഇൻഷ്വറൻസ് ),​ വിദ്യാനാഥ് (ദേവസ്വം മാനേജർ ഭവാനീശ്വര ക്ഷേത്രം),​ ഭൂപേഷ്‌നാഥ് (റിട്ട. എൻ.പി.ഒ.എൽ),​ സുനിൽ നാഥ് (റിട്ട. യുണൈറ്റഡ് ഇൻഷ്വറൻസ് ),​ അനിൽ നാഥ് (ദുബായ്). മരുമക്കൾ: ജയ (റിട്ട. ബാങ്ക് ഒഫ് ഇന്ത്യ),​ തങ്കച്ചി (റിട്ട. സെയിൽ ടാക്‌സ് ),​ ശാരദ (പോസ്റ്റ് ഓഫീസ്),​ കൃഷ്ണ ഗീഥി ( പ്രിൻസിപ്പൽ എസ്.ഡി.പി.വൈ.ജി.എച്ച്. എസ്.എസ്),​ റോഷിണി (ദുബായ്)