ആലുവ: റിട്ട. എഫ്.എ.സി.ടി ജീവനക്കാരൻ കീഴ്മാട് വള്ളൂരകത്തൂട്ട് വീട് സദാനന്ദൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് മുള്ളംകുഴി പൊതുശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: മുരളി, സജീവ്. മരുമക്കൾ: ഷീജ, പരേതയായ ലേഖ.