കൊച്ചി:സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻഭവ സ്‌പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഡയബറ്റിക് ചലഞ്ച് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ലീന റാണി ഉദ്ഘാടനം ചെയ്തു . ഹോമിയോപ്പതിയോടൊപ്പം നാച്യുറോപ്പതിയും യോഗയും ഉൾപ്പെടുത്തിയ സമഗ്ര ചികിത്സയിലൂടെ മൂന്നു മാസം കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഫോൺ: 9496787017