വൈപ്പിൻ: കുഴുപ്പിള്ളിയിലും നായരമ്പലത്തും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുഴുപ്പിള്ളി: 1 ടി.ആർ. രജേഷ്, 2 എ.വി. രാജീവ്, 3. ഹിമബിന്ദു, 4. വി.എ.എസ് ബിബി, 5. ജയന്തിലാൽ, 6. ലിജി തദേവൂസ്, 7.റോസ്മി ടിജോ, 8.സവിത ആരോഷ്, 9.രാജി മനീഷ്, 10. ബീന ദേവസി, 11.എം.എം. പ്രമുഖൻ, 12. കെ.എ. തോമസ്, 13. അഷ്‌ന സംഗീത

നായരമ്പലം : 1.വിജില രാധാകൃഷ്ണൻ, 2. ശ്രീദേവി സലി, 3. താര ഷിജുകുമാർ, 4. ജോസഫ് അറക്കൽ, 5. കൊച്ചനിയൻ ഇളയത്, 6. ശോഭ മുരളി, 7. ജോബി വർഗീസ്, 8. എൻ.ആർ. ഗിരീശൻ, 9. ജെയ്‌നി സേവ്യർ,10. എ.ഡി. മണി, 11.സലോമി ഗിൽബർട്ട്, 12.ആര്യ പ്രശാന്ത്, 13.നീതു വിനോദ്, 14. എം.ഒ. ജോസ്, 15. അഭീഷ്, 16. എ.കെ. സുരേഷ്ബാബു.