road

വെട്ടിനിരത്താൻ...ഡിവൈഡറിന് ചുറ്റും പടർന്ന് പിടിച്ച പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി സ്ത്രീകൾ. എറണാകുളം വൈറ്റിലയിൽ നിന്നുള്ള കാഴ്ച