pfp

കളമശേരി: എംപ്ലോയീസ് പെൻഷൻ സ്കീം പരിഷ്ക്കരിക്കണമെന്നാവശ്യപ്പട്ട് ഉദ്യോഗമണ്ഡൽ പോസ്റ്റ് ഓഫീസിനു മുന്നിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ നില്പ് സമരം നടത്തി. ഫാക്ട് എംപ്ലോയീസ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് പി. എസ്.അഷറഫ് ഉദ്ഘാടനം ചെയ്തു. ഡി. ഗോപിനാഥൻ നായർ , പി. എസ്. നന്ദകുമാർ, ആർ.രമേശ് എന്നിവർ സംസാരിച്ചു.